കൊല്ലം ജില്ലാ കാർഷിക കാലാവസ്ഥാ ബുള്ളറ്റിൻ (Kollam district AgroMet advisory bulletin ) - 05/08/2022 : DAMU
കൊല്ലം ജില്ലാ കാർഷിക കാലാവസ്ഥാ ബുള്ളറ്റിൻ (Kollam district AgroMet advisory bulletin ) - 05/08/2022 : DAMU
കൊല്ലം ജില്ലാ കാർഷിക കാലാവസ്ഥാ ബുള്ളറ്റിൻ (Kollam district AgroMet advisory bulletin ) - 05/08/2022 : DAMU
കൊല്ലം ജില്ലാ കാർഷിക കാലാവസ്ഥാ ബുള്ളറ്റിൻ (Kollam district AgroMet advisory bulletin ) - 02/08/2022 : DAMU
To commemorate Mendel’s 200th Birth Anniversary, a quiz programme “DECODER” was conducted by Department of Plant Breeding & Genetics, College of Agriculture, Padannakkad on 20th July 2022 at college auditorium. It was a five round competition which included Mendel round, Who am I, Connection round, Action round and Buzzer round. There were a total of 8 teams. Judging panel consisted of 3 persons, Dr. Sunil, Ms. Amritha and Ms. Nithya. The winners of this competition were First Prize- Aishwarya A.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം കേരള കാർഷിക സർവ്വകലാശാല, പടന്നക്കാട് കാർഷിക കോളേജ് സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ മെയ് 13, 14, 15 തീയ്യതികളിലായി മലബാർ മാംഗോ ഫെസ്റ്റ് ‘മധുരം - 2022’ സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം ശ്രീ.ഇ.ചന്ദ്രശേഖരൻ, ബഹു. എം.എൽ.എ നിർവ്വഹിച്ചു. കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.അനിത കരുൺ അന്യം നിന്നു പോവുന്ന നാട്ടുമാവിനങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന മുഖ്യ പ്രഭാഷണം നടത്തി.
" ഞങ്ങളും കൃഷിയിലേക്ക് " ; കേരള കാർഷിക സർവകലാശാല മാതൃകാകൃഷിത്തോട്ടം ഒരുക്കുന്നു
- at Agricultural Research Station - ARS, Mannuthy
#Ars Mannuthy
Kerala State Agricultural Mechanization Mission (KSAMM)
"Karshika Yantra Kiran Squard (KYKS) - Phase V " - Media Reports
Agricultural Research Station - ARS, Mannuthy
#KSAMM #FSA
One day workshop on "Climate change and its impacts with special reference to Kerala" was jointly organised by ENVISHUB KSCSTE and College of Agriculture Padannakkad at COAP on 25/03/2022. Workshop was inaugurated by Prof Venkateshwarlu and chaired by Prof. K.P. Sudheer. Dr. Mini PK, Dr Sreekumar K.M, Dr Sujatha R, Dr. Vanaja T and Dr. Harinarayanan were present during the occassion