ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

News

നെൽകൃഷിയിൽ ജൈവകൃഷിരീതികളും യന്ത്രവത്ക്കരണവും എങ്ങനെ പ്രായോഗികമായി കൊണ്ടുവരാം എന്ന് കർഷകരെ പഠിപ്പിക്കുന്നതിനായി ഞാറ്റടി മുതൽ കൊയ്ത്ത് വരെ കർഷകന്റെ പാടത്ത് ചെന്ന് നാല്‌ മാസക്കാലം പരിശീലനം നല്കുന്ന ദൗത്യം 2015 മുതൽ പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം കണ്ണൂർ കാസറഗോഡ് ജില്ലകളിൽ നടത്തി വരുന്ന ഒരു പദ്ധതിയാണ്‌ “യന്ത്രവത്കൃത ജൈവനെൽകൃഷി പരിശീലനം - വിത്ത് മുതൽ കൊയ്ത്ത് വരെ കർഷകന്റെ പാടത്ത്”. പഞ്ചായത്ത് മുൻസിപാലിറ്റികളിലെ തിരഞ്ഞെടുത്ത പാടശേഖരത്തിൽ ഒരു നിശ്ചിത സ്ഥലത്ത് നടപ്പിലാക്കി മാതൃക കാട്ടുക എന്നതാണ്‌ പ്രധാന ലക്ഷ്യം.

Undefined

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രിയും, കേരള കാർഷിക സർവകലാശാലയുടെ പ്രൊ-ചാൻസലറും ആയ ശ്രീ.പി.പ്രസാദ് പടന്നക്കാട് കാർഷിക കോളേജ് സന്ദർശിച്ചു .

Malayalam

Satyanarayana Beleri is a farmer- turned- paddy conservator of Bellur a small,quaint hamlet located in the district of Kasargod, the Northern most part of Kerala bordering Karnataka.

Undefined

Final year RAWE students visited the field, identified the pest and diseases of various crops and recommended the remedy measures

Undefined

NABARD-KfW Soil Project conducted training on Micro Irrigation & Fertigation in collaboration with College of Agriculture Padannakkad on 22.11.2021. Farmers from Banatpadi, Cheripadi, Kunjar, Mugu & Pettikundu Watersheds participated in this.

Undefined

Pages

Subscribe to News

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019