Notification Issued From:
Central Training Institute
Event Date:
Monday, July 5, 2021 to Friday, July 9, 2021
കേരള കാർഷിക സർവ്വകലാശാല, സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, മണ്ണുത്തി കോവിഡ് കാലത്ത് ഭക്ഷ്യസുരക്ഷ സാധ്യമാക്കുന്നതിനായി “ജൈവ പച്ചക്കറിക്കൃഷി” എന്ന വിഷയം അടിസ്ഥാനപ്പെടുത്തി 2021 ജൂലൈ 5 മുതല്‍ 9 വരെ കർഷകർക്കും പൊതുജനങ്ങൾക്കും സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഏവര്‍ക്കും പരിശീലന പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/tPY376jPJREpUweB7
Documents: