Date of Notification:
Saturday, March 5, 2022
ബഹു: മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയിൽ ഉൾപ്പടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ തെരഞ്ഞെടുക്കപ്പെടുന്ന ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകുന്നതിന് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക സ്കോളർഷിപ്പ് വിതരണ പോർട്ടൽ മുഖാന്തിരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി 07.03.2022 വരെ ദീർഘിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം നൽകിയിട്ടുള്ള പത്രക്കുറിപ്പുകളും നിർദ്ദേശങ്ങളും വായിക്കുക.
അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്യുക