Notification Issued From:
Kerala Agricultural University
Reference No:
ph01
Date of Reference Document:
Thursday, May 20, 2021
Event Date:
Tuesday, May 25, 2021 to Saturday, May 29, 2021
കാർഷിക സർവകലാശാല, വെള്ളായണി കാർഷിക കോളേജ്, പോസ്റ്റ് ഹാർവെസ്റ് ടെക്നോളജി വിഭാഗത്തിൻറെ നേതൃത്വത്തിൽ ഭക്ഷ്യ സംസ്കരണ രംഗത്തേക് കടക്കാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്കായി സംഘടിപ്പിക്കുന്ന ‘ഭക്ഷ്യ സംസ്കരണം - സംരംഭക്ത്വ സാധ്യതകൾ’ എന്ന ഓൺലൈൻ പരിശീലന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. തീയതി : 25/09/21 മുതൽ 29/05/21 വരെ .
ഓൺലൈൻ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദയവായി തായെ കൊടുത്തിട്ടുള്ള ല്കിങ്കിൽ ക്ലിക്ക് ചെയ്തു 23/05/2021 മുൻപായി രജിസ്റ്റർ ചെയ്യുക
Documents: