Announcement Issued by | Kerala Agricultural University | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Date of Notification | Sunday, September 2, 2018 | ||||||||||||||||||||||||||||
Content | പ്രളയ ബാധിതപ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ അടിയന്തിരമായി കൈക്കൊള്ളേണ്ട പരിപാലന മുറകൾ, കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ആരായുന്നതിനും സംശയ നിവൃത്തി വരുത്തുന്നതിനും കാർഷിക സർവ്വകലാശാല ഗവേഷണ ഡയറക്ടറേറ്റിന്റെയും വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന്റെയും നേതൃത്വത്തിൽ കേരള കാർഷിക സർവ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്കുകൾ സജ്ജമാക്കിയിട്ടുണ്ട്. കേരള കാർഷിക സർവ്വകലാശാലയുടെ വിവിധ പ്രാദേശിക ഗവേഷണ കേന്ദ്രങ്ങൾ, കൃഷി വിജ്‍ഞാന കേന്ദ്രങ്ങൾ എന്നിവയുടെ താഴെപ്പറയുന്ന നമ്പറുകളിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നതാണ്.
24x7 പ്രവർത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍
പ്രാദേശിക ഗവേഷണ കേന്ദ്രങ്ങൾ
കൃഷി വിജ്‍ഞാന കേന്ദ്രങ്ങൾ
|
പ്രളയത്തിൽ കൃഷി നശിച്ചവരെ സഹായിക്കാൻ ഹെല്‍പ് ഡെസ്‌ക് സംവിധാനം
KAU Main Websites
Address
Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2438050
:+91-487-2370019