കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും വി എഫ് പി സി കെയും സംയുക്തമായി മാസ്റ്റർ കർഷകർക്കായി വാഴയിലെയും പച്ചക്കറിയിലെയും കൃത്യതാ കൃഷിയിലുള്ള പ്രായോഗിക പരിശീലനം 2023 നവംബർ 13 ന് കർഷക ഭവനിൽ വച്ച് സംഘടിപ്പിച്ചു.
Subject:







