"വാഴയിലെ പഴം സംസ്കരണം" എന്ന വിഷയത്തിൽ 2022 നവംബർ 23 ന് സൗജന്യ ഓൺലൈൻ പരിശീലനം നടത്തി. മുപ്പത്തിയഞ്ചോളം പേർ പങ്കെടുത്തു സംശയ നിവാരണം നടത്തി. വിഷയത്തിലെ വിദഗ്ധ ശാസ്ത്രജ്ഞനായ ഡോ. സജി ഗോമസ് ആണ് പരിശീലന ക്ലാസ്സ് കൈകാര്യം ചെയ്തത്.
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019