Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ദ്വിദിന പരിശീലന പരിപാടി: " നഴ്സറി പരിപാലനം- സസ്യ പ്രജനനരീതികൾ "

Fri, 26/11/2021 - 2:50pm -- CoA Padannakkad
Notification Issued From: 
കാർഷിക കോളേജ്, പടന്നക്കാട്
Event Date: 
ബുധന്‍, December 1, 2021 to വ്യാഴം, December 2, 2021

ICAR Tribal Sub Plan - ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ (ICAR) ധനസഹാത്തോടെ കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പടന്നക്കാട് കാർഷിക കോളേജ് കാസറഗോഡ് ജില്ലയിലെ 6 ബ്ലോക്കുകളിലായി പട്ടിക്കവർഗ വിഭാഗത്തിന്റെ കാർഷിക  വികസനത്തിനായി നടപ്പാക്കുന്ന പദ്ധതി.

 

ഈ പദ്ധതിയുടെ ഭാഗമായി ഡിസംബർ 1, 2 തീയതികളിൽ പടന്നക്കാട് കാർഷിക കോളേജിൽ "നഴ്സറി പരിപാലനം- സസ്യ പ്രജനനരീതികൾ" എന്ന വിഷയത്തിൽ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019