Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ഐ.സി.എ .ആർ - തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം - "മണ്ണറിഞ്ഞു കൃഷി ചെയ്യാം" ഓൺലൈൻ പരിശീലന പരിപാടി 2021 മെയ് 15 ശനിയാഴ്ച്ച

Sat, 15/05/2021 - 1:33pm -- KVK Thrissur
Notification Issued From: 
Kerala Agricultural University
Date of Reference Document: 
ശനി, May 15, 2021
Event Date: 
ശനി, May 15, 2021

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ "മണ്ണറിഞ്ഞു കൃഷി ചെയ്യാം" എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി 2021 മെയ് 15 ശനിയാഴ്ച്ച രാവിലെ 10.30 മുതൽ 11.30 വരെ സംഘടിപ്പിച്ചു .ശ്രീമതി. നീരജ സി.ആർ , അസിസ്റ്റന്റ് പ്രൊഫസ്സർ (അഗ്രോണോമി) , കെ.വി.കെ , തൃശ്ശൂർ ക്‌ളാസ്സുകൾ നയിച്ചു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019