Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Yellow/Blue

Status message

  • The page style have been saved as Yellow/Blue.
  • The page style have been saved as Yellow/Blue.

ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ സയൻസസ്, ഡിപ്ലോമ ഇൻ ഓർഗാനിക് അഗ്രികൾച്ചർ - എൻട്രൻസ് പരീക്ഷ 21 ജൂലായ് 2024 ന്

Wed, 10/07/2024 - 3:56pm -- DirectorAcademic
Date of Notification: 
ബുധന്‍, July 10, 2024

കേരള കാർഷിക സർവ്വകലാശാല നടത്തിവരുന്ന ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ സയൻസസ്, ഡിപ്ലോമ ഇൻ ഓർഗാനിക് അഗ്രികൾച്ചർ എന്നീ ദ്വിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള എൻട്രൻസ് പരീക്ഷ 2024 ജൂലായ്  മാസം 21 ന് നടത്താൻ തീരുമാനിച്ചിരിക്കുന്നു. തൃശൂർ, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. എൻട്രൻസ് പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ 12/07/2024 തിയ്യതിക്ക് ശേഷം www.admissions.kau.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019