Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Error message

The page style have not been saved, because your browser do not accept cookies.

കിഴങ്ങു വർഗ വിളകളിലെ ശാസ്ത്രീയ കൃഷിരീതികൾ" : ഓൺലൈൻ പരിശീലനം

Mon, 22/08/2022 - 3:31pm -- CTI Mannuthy
Notification Issued From: 
Central Training Institute
Date of Reference Document: 
Monday, August 22, 2022
Event Date: 
ബുധന്‍, August 31, 2022

പ്രതികൂല കാലാവസ്ഥയിലും മണ്ണിലും സുസ്ഥിരമായ വിളവ് നൽകി  ഭക്ഷ്യസുരക്ഷക്ക് സംഭാവന ചെയ്യുന്ന കിഴങ്ങു വർഗ വിളകളുടെ ശാസ്ത്രീയ കൃഷി രീതികൾ  കർഷകരിലേക്കും  പൊതുജനങ്ങളിലേക്കും പകർന്നു നൽകാനായി "കിഴങ്ങു വർഗ വിളകളിലെ ശാസ്ത്രീയ കൃഷിരീതികൾ" എന്ന വിഷയത്തിൽ സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓൺലൈൻ പരിശീലനം  സംഘടിപ്പിക്കുന്നു.

താല്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് : https://forms.gle/fnhs2ijEw3XUmY2T9

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019