Notification Issued From:
Kerala Agricultural University
Reference No:
No.CMSc.Res(10)/2019
Date of Reference Document:
Monday, October 11, 2021
Event Date:
ബുധന്‍, October 20, 2021
ഭിന്നശേഷിക്കാർക്കുള്ള 6 മാസത്തെ 'ഹോർട്ടികൾച്ചർ തെറാപ്പി'പരിശീലന പരിപാടിക്ക് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.പന്ത്രണ്ടാം ക്ലാസ്സ് പൂർത്തീകരിച്ച 18 വയസ്സിന് മുകളിലുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡിsൻറ സർട്ടിഫിക്കറ്റ് ഉൾപ്പടെ അപേക്ഷിക്കേണ്ടതാണ്.
താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അപേക്ഷയും ബയോഡാറ്റയും 20/10/2021 ന് 9.30 am ന് മുമ്പായി സമർപ്പിക്കേണ്ടതാണ്.
അപേക്ഷാ ഫോറത്തിനായ് തായെ കൊടുത്തിട്ടുള്ള PDF ഫയൽ കാണുക
അയക്കേണ്ട വിലാസം: ഡിപ്പാർട്ടുമെൻറ് ഓഫ് കമ്മ്യൂണിറ്റി സയൻസ്
കാർഷിക കോളേജ്, വെള്ളായണി,695522
Documents: