അക്കാദമിക് കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിനായി ഓരോ ഫാക്കൽറ്റിക്കും അതിന്റേതായൊരു ബോർഡ് ഓഫ് സ്റ്റഡീസ് (പഠന സമിതി) നിലവിലുണ്ട് ഉണ്ട്. മൂന്ന് വർഷത്തിലൊരിക്കൽ ബോർഡ് ഓഫ് സ്റ്റഡീസ് (പഠന സമിതി) പുനസംഘടിപ്പിക്കേണ്ടതാണ്.
സമിതി അംഗങ്ങൾ
- ഫാക്കൽറ്റി ഡീൻ (ചെയർമാൻ)
- ഫാക്കൽറ്റിക്ക് കീഴിലുള്ള വകുപ്പ് മേധാവികൾ
- വിഷയങ്ങളിൽ വിദഗ്‌ദ്ധരായ രണ്ട് അംഗങ്ങൾ
- ഫാക്കൽറ്റിയിലെ അധ്യാപകരിൽ നിന്ന് നിർവ്വാഹക സമിതി നിയോഗിച്ച രണ്ട് അംഗങ്ങൾ.