Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Black/White

Status message

The page style have been saved as Black/White.

കർഷകർക്ക് ഹെല്പ്‌ഡെസ്‌ക്

Tue, 02/08/2022 - 4:49pm -- CTI Mannuthy
Notification Issued From: 
Kerala Agricultural University
Date of Reference Document: 
ചൊവ്വ, August 2, 2022
Event Date: 
ചൊവ്വ, August 2, 2022

കാലാവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ കർഷകർക്കായി സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹെല്പ്‌ഡെസ്‌ക് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.  8111844463 (വാട്സാപ്പ്) എന്ന നമ്പറിൽ  കൃഷി സംബന്ധമായ സംശയങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മുതൽ 5 വരെ 0487 2371104 എന്ന ലാൻഡ് ലൈൻ നമ്പറിലും സേവനം ലഭിക്കുന്നതാണ്. 

സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫേസ്ബുക്ക് പേജ് (https://www.facebook.com/CTIMannuthyKau) വഴിയും കർഷകർക്ക് സംശയനിവാരണം നടത്തുന്നതാണ്.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019